
തൂക്കിക്കൊല്ലുന്നതിന് മുന്‍പ് കുറ്റവാളിയോട്- അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ?
കുറ്റവാളി- എന്താഗ്രഹവും സാധിച്ച് തരുമോ?
ആരാച്ചാര്‍-ചെറിയ ആഗ്രഹമാണെങ്കില്‍ തരും.
കുറ്റവാളി-എങ്കിലെനിക്കൊരു മാംബഴം തിന്നണം.
ആരാച്ചാര്‍- അതിന് ഇപ്പോള്‍ മാംബഴക്കാലം അല്ലല്ലോ.
കുറ്റവാളി- സാരമില്ല. ഞാന്‍ കാത്തിരുന്നോളാം.
5 comments:
ഇപ്പോള്‍ ഇതൊരു തമാശയായി പറയാറില്ല. കാരണം ഇപ്പോള്‍ സീസണല്ലാത്തപ്പോഴും മാമ്പഴം കിട്ടും.
visit
http://cinemaniroopanam.blogspot.com/
http://www.malayalavedhi.com/
Music/Music.php?q=f&f=%
2FNaadaka_Gaanangal__
Play pambukalu malam..Dukha baram in it.......
nii ezhuthu nirthiyath nannayeda !!!
Post a Comment